obit-
പി.എം.തമ്പി

അത്തിക്കയം: കൈമുട്ടും പറമ്പിൽ കൊച്ചുപുരയിൽ പി.എം.തമ്പി (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ശനിയാഴ്ച്ച) 11 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് വെച്ചൂച്ചിറ ഐ.പി.സി.സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി പുത്തൻവീട്ടിൽ കടുമീൻചിറ. മക്കൾ: മിനി, റെനി (ജയ്പൂർ) ,റീന.
മരുമക്കൾ: ഏബ്രഹാം, സ്വപ്ന, ബിനു.