obit-
മാറിയമ്മ ജോസഫ്

റാന്നി - അത്തിക്കയം നടക്കേപുരയിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ ജോസഫ് (78) നിര്യാതയായി. സംസ്കാരം ഇന്ന് (30.12 .23 ) നാറാണംമൂഴി നിലയ്ക്കൽ മാർത്തോമാ പള്ളിയിൽ പരേത കൈതക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ ആഷ, അജോ, മരുമക്കൾ റോയി, സുനി