 
കുന്നന്താനം : പുളിന്താനം പുതുപ്പറമ്പിൽ വിജയകുമാർ പി.എസ് (54) നിര്യാതനായി. ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തൃക്കൊടിത്താനം ആഞ്ഞിലിപ്പടിയിലെ സഹോദരൻ മോഹനന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതും പിന്നീട് മോർക്കുളങ്ങര ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്. അമ്മ : ഗോമതിയമ്മാൾ. അച്ഛൻ : പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാർ. ഭാര്യ : മഞ്ജു മോഹൻ. മക്കൾ : ഗൗതം വിജയ്, ഗൗരിപ്രിയ വിജയ്.