 
പുതുക്കുളം : പരേതനായ മണ്ണിൽ അഡ്വ. എം.ജെ. ജോർജിന്റെ ഭാര്യ അമ്മിണി ശാമുവേൽ ജോർജ് (82) നിര്യാതയായി. പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് പുതുക്കുളം എബനേസർ മാർത്തോമ്മ പള്ളിയിൽ. മക്കൾ : ബെറ്റി ജോർജ്, ബോബി ജോൺസൺ ജോർജ്, ബീബു സാം ജോർജ്. മരുമക്കൾ : ബിജു മാത്യു, ഡയാന ബോബി ജോർജ്, ആശാ ബീബു.