30-sob-saramma-mathews
സാറാമ്മ മാത്യൂസ്

പുറമറ്റം: ഊര്യയിൽ മാത്യൂസ് കോശിയുടെ (ബാബു, ബ്ലൂനൈൽ) ഭാര്യ സാറാമ്മ മാത്യൂസിന്റെ (കുഞ്ഞുമോൾ -​ 79) സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. കുറിയന്നൂർ വടക്കേത്ത് കുടുംബാംഗമാണ്. എത്യോപ്യ, സാംബിയ, നൈജീരയ എന്നീ സ്ഥലങ്ങളിൽ അദ്ധ്യാപികയായിരുന്നു. മക്കൾ: അനീഷ് (ദുബായ്), രജീഷ് (യു. എസ്. എ). മരുമക്കൾ: സോണിയ ചുങ്കത്ത് കുന്നംകുളം, മാഗി വെള്ളൂർ, പേരൂർ, കോട്ടയം.