30-sob-g-easwariyamma
ജി. ഈശ്വ​രിഅമ്മ

തട്ടയിൽ: മല്ലിക ചാങ്ങവീട്ടിൽ തെക്കേതിൽ ജി. ഈശ്വ​രിഅമ്മ (86) നിര്യാതയായി. സംസ്‌കാ​രം നാളെ രാവിലെ 11.30ന്. ഭർത്താവ് : പരേതനായ എൻ. കുട്ടൻപിള്ള. മക്കൾ: കെ. മധുസൂദനക്കുറുപ്പ്, സി.കെ. സതീഷ് കുമാർ. മരുമക്കൾ : കെ .എസ്. ശ്രീകുമാരി, പ്രസന്ന സതീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക്.