30-congress-paranthal
സഖറിയ വർഗ്ഗിസ് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിയൊൻപതാം ജന്മദിനം പന്തളം തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണി കെ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. ഡി .ഭാനുദേവൻ, വസന്താ ശ്രീകുമാർ . ഷീബാ വർഗീസ്, രാജേന്ദ്രകുമാർ .രഘു പെരുമ്പുളിക്കൽ , കെ.എൻ ,മനോജ് . അജി മുരുപ്പേൽ . സന്തോഷ് കുമാർ . റജി കോശി .ടി.ടി. വർഗീസ് . സോമരാജൻ. രാജു പി. യോഹന്നാൻ എന്നിവർ പങ്കെടുത്തു.