കീഴ്വായ്പൂര്: ഐക്കുന്നിൽ ഐ.സി. പൊടിയൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന്. ഭാര്യ: പരേതയായ ചെല്ലമ്മ.