അയിരൂർ :ചിറപ്പുറം, ചരിവുകാല തടത്തിൽ അനിയൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തേക്കുങ്കൽ സി.എം.എസ് സെമത്തേരിയിൽ. ഭാര്യ : സാലി. മക്കൾ : അനീഷ്, ഷിജു, ഷിബിൻ.