ഇലവുംതിട്ട : നെടിയകാല പുതുപ്പറമ്പിൽ സരസമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : വാസു. മക്കൾ : ശോഭന, ഷാജി, സജി. മരുമക്കൾ : ദേവരാജൻ, ബിന്ദു, മിനി. സഞ്ചയനം ബുധൻ രാവിലെ 9ന്.