30-sob-c-k-chacko
സി. കെ. ചാക്കോ

തലവടി : ചക്കാലയിൽ മുണ്ട​കത്തിൽ സി. കെ. ചാക്കോ (കു​ഞ്ചാ​ച്ചി - ​83) നിര്യാതനായി. സംസ്‌കാ​രം നാളെ 4.30ന് (31.12.2023) തലവടി കിഴക്കേക്കര സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി​യിൽ നിരണം ഭദ്രാസന അ​ധി​പൻ ഡോ. യൂഹാ​നോൻ മാർ ക്രി​സോ​സ്​റ്റ​മോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ. ഭാര്യ : അന്നമ്മ ചാക്കോ കീഴുപുറം കുടുംബാംഗമാണ്. മക്കൾ: അനിൽ, മിനി,ശോഭ (മൂവരും യു.കെ), മരുമക്കൾ: സുബി , സോജി, സിജോ. (മൂവരും യു.കെ).