തിരുവല്ല : പൊടിയാടി വെളുത്തേടത്ത് പറമ്പിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുലോചന, വിവേകാനന്ദൻ, സുജാത, സുശീല, വിദ്യാധരൻ. മരുമക്കൾ: രവി, ഓമന, നടരാജൻ, വേണു, രജനി.