പന്തളം: കുടശനാട് മുകളെയത് തെക്കുംപുറം വീട്ടിൽ പരേതനായ തോമസിന്റെ മകൻ ജോർജ് (82) ഒമാനിലെ സോഹാറിൽ നിര്യാതനായി. പൂഴിക്കാട് മുകുളംപുറത്ത് കുടുംബാംഗമാണ്. ഭാര്യ: അന്നാമ്മ ജോർജ്. മക്കൾ: സാം, ജോസ്, ലിസി. മരുമക്കൾ: വർഗീസ്, അനിത, റീന. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കും.