തിരു​വല്ല : മ​ഞ്ഞാ​ടി വ​യൽ​വാ​രം വ​ള​യം​പ​റമ്പിൽ പി.ആർ.ഗം​ഗാ​ധ​രൻ (76) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് തി​രു​മൂ​ല​പു​രം എ​സ്.എൻ ശ്​മ​ശാ​ന​ത്തിൽ (ക​റ്റോ​ട്). ഭാ​ര്യ : രാജ​മ്മ. മ​കൾ : ജല​ജ. മ​രുമ​കൻ : പ്ര​സാദ്. കൊ​ച്ചുമ​ക്കൾ : പാർ​ത്ഥ​സാ​രഥി, പൂജ.