കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ബാധിതരായ തമിഴ് ജനതയ്ക്കു കൈത്താങ്ങാകുവാൻ 'ഒപ്പം' ദുരിതാശ്വാസ സഹായ ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ച തുണിത്തരങ്ങൾ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. ബിജു, യൂണിയൻ സംസ്ഥാന സെക്രട്ടറി സ. പി.ജി.ഗോപകുമാറിന് കൈമാറുന്നു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സ. ആർ. റജി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സംഗേഷ്.ജി.നായർ, വി.സുഭാഷ് എന്നിവർ സമീപം.