31-sob-purushothaman
പുരുഷോത്തമൻ

ആനിക്കാട്: വിലങ്ങുപാറ പുരുഷോത്തമൻ (പിള്ളേച്ചൻ-75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. എം. ചെല്ലമ്മ. മക്കൾ: പ്രസന്നൻ, സുജാത, സുരേഷ്, പ്രസാദ്. മരുമക്കൾ: ജാൻസി, പ്രസാദ്, ലത, സുനിത.