വടശ്ശേരിക്കര: കൊമ്പനോലിൽ മേച്ചിരേത്ത് സതീഷ് കുമാർ (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: ശരണ്യ സതീഷ്, സുകന്യ സതീഷ്. മരുമക്കൾ: സോനു സോമൻ, അജയ് എസ്. കർത്താ.