31-sob-vasudevanpilla
എൻ. വാസുദേവൻ പിള്ള

പന്തളം: തട്ട പൊങ്ങലടി യു. പി. സ്‌കൂൾ മുൻ ഹെഡ് മാസ്റ്റർ കടയ്ക്കാടു സൗപർണ്ണികയിൽ എൻ. വാസുദേവൻ പിള്ള (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കെ കെ വരദമ്മ. മക്കൾ : അരുൺ വി., വിനീത ഷിബു. മരുമക്കൾ : രശ്മി ആർ. എസ്., ഷിബു നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.