ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നെള്ളുക്കുവാൻ കൊണ്ടുവന്ന ഗജരാജൻ വെട്ടിക്കാട്ട് ചന്ദ്ര ശേഖരൻ ചരിയാൻ കാരണം ദേവസ്വം ബോർഡിന്റെ അനാസ്ഥയും അവഗണനയും കാരണമാണെന്ന് ശബരീശ്വര സേവാ സമിതി ആരോപിച്ചു. ഭാരവാഹികളായ ബിനുകുമാർ, വിവേക് മുരളി ,മനോജ് എസ് പിള്ള, ഗിരീഷ് നടരാജൻ, ബിനു കെ പിള്ള, അഭിലാഷ്.പി എന്നിവർ സംസാരിച്ചു.