ഇടപ്പാവൂർ: പതാലിൽ ടോണി ഭവനിൽ പി. വി. വർഗീസ് (കുഞ്ഞുമോൻ-78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലീലാമ്മ വർഗീസ്. മക്കൾ: ഡോണ, ടോണി. മരുമക്കൾ: സെൻ, ജിൻസി.