31-sob-pankajakshiamma
പങ്കജാക്ഷിയമ്മ

മുട്ടത്തുകോണം: പുല്ലാമലയിൽ രതീഷ് ഭവനിൽ പങ്കജാക്ഷിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സോമൻ, ഇന്ദിര, സുധാകരൻ, ചന്ദ്രമതി. മരുമക്കൾ: പരേതയായ രാജമ്മ, ഗോപാലൻ, പൊന്നമ്മ, പ്രഭാകരൻ.