ഏനാത്ത്: കടിക കൊല്ലകതെക്കേതിൽ വാസുദേവൻ പിള്ള (88) നിര്യാതനായി. ഭാര്യ: ശാന്തകുമാരി കുഞ്ഞമ്മ. മക്കൾ: ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ഹരിശ്ചന്ദ്രൻ ഉണ്ണിത്താൻ. മരുമക്കൾ: ബി.അമ്പിളി, കെ.എസ്.സ്മിത. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ജനുവരി എഴിന് രാവിലെ എട്ടിന്.