അത്തിക്കയം: കടുമീൻചിറ പാറയ്ക്കൽ വീട്ടിൽ തങ്കപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രോഹിണിയമ്മ. മക്കൾ: ലത, ലിനുമോൻ. മരുമകൾ:ഷിനു.