01-sob-retnamma

തുമ്പമൺ: പനാറേത്ത് റിട്ട: ഹെൽത്ത് ഇൻസ്‌പെക്ടർ പി. എൻ. പ്രഭാകരന്റെ ഭാര്യ രത്‌നമ്മ പ്രഭാകരൻ (74) നിര്യാതയാ​യി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവ​ളപ്പിൽ. മക്കൾ: ഹേമലത, അജയ് പ്രഭ, അരുൺ പ്രഭ, അനീഷ് പ്രഭ. മരുമക്കൾ: ശശി, സ്മിത, ദർശന, സുലു.