മാ​ത്തൂർ: ഗ​വ. യു. പി. എസ്. ഏ​റ​ത്തു​മണ്ണിൽ എൽ. പി. വി​ഭാ​ഗ​ത്തിൽ താ​ത്​കാലി​ക അ​ദ്ധ്യാ​പ​ക ഒ​ഴി​വുണ്ട്. ടി. ടി. സി., കെ. ടെ​റ്റ് യോ​ഗ്യ​ത​യുള്ള​വർ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 3ന് രാ​വി​ലെ 10.30ന് സ്​കൂളിൽ ന​ട​ക്കു​ന്ന ഇന്റർ​വ്യൂവിൽ പങ്കെടുക്കണമെന്ന് ഹെ​ഡ്​മി​സ്​ട്ര​സ് അ​റി​യിച്ചു.