kuttan-pillai

മുഖത്തല: കിഴവൂർചേരിയിൽ അക്ഷയയിൽ കുട്ടൻപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മഅമ്മ. മക്കൾ: പരേതയായ വത്സലകുമാരി, പരേതനായ സുധാകരൻ പിള്ള, രമണി, ഗിരിജ, ലത, സജീവ്. മരുമക്കൾ: പരേതനായ ശിവൻപിള്ള, ഉഷ, ശ്രീകുമാരൻപിള്ള, ശശി, വിജി.