വയനകം: വട്ടത്തറ തെക്കതിൽ വി.ചെല്ലപ്പൻ (82) നിര്യാതനായി. ഭാര്യ: എൽ.ചന്ദ്രിക. മക്കൾ: സി.റജി, സി.രഘു, സി.രതി. മരുമക്കൾ: ആർ.സന്ധ്യ, വി.ആശ, ജി.ജയകുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.