
ആനക്കുളം: മെത്രാൻ തോട്ടത്തിൽ കുന്നുംപുറത്ത് വീട്ടിൽ സാം എബ്രഹാം (69, കൊച്ചച്ചായൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ആനക്കുളം എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ സാം. മക്കൾ: ജസ്റ്റിൻ സാം, ജെറിൻ സാം. മരുമക്കൾ: ടിനു ജസ്റ്റിൻ, നിഷ ജെസിൻ.