കിഴക്കേ കല്ലട: പഴയാർ എസ്.ആർ ഭവനത്തിൽ സുകുമാരൻ നായർ (63) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിഅമ്മ മകൻ: എസ്.സൂരാജ്. മരുമകൾ: എൽ.ഗോപിക. സഞ്ചയനം 7ന് രാവിലെ 8ന്.