ശ്രായിക്കാട്: ചെമ്പിശേരിൽ മോഹൻദാസ് (78) നിര്യാതനായി. ഭാര്യ: ശശിഅമ്മ. മക്കൾ: വിനോദ്, സീമ, സ്മിത, സാജൻ. മരുമക്കൾ: ലിഭ, സജി, അശ്വതി. സഞ്ചയനം 16ന് രാവിലെ 10ന്.