ചിറക്കരത്താഴം: കാട്ടിക്കടയിൽ ആതിരയിൽ ശ്രീധരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രസന്നകുമാരി, സത്യശീലൻ, രാജു. മരുമക്കൾ: ബാബുരാജൻ, സുജ, ലീന. സഞ്ചയനം 5ന് രാവിലെ 7ന്.