sasidharan

ഉമയ​നല്ലൂർ: പേരയം ജെ.ജെ നിവാസിൽ ശശിധരൻ (70) നി​ര്യാത​നായി. ഭാര്യ: തങ്ക​മണി. മക്കൾ: ജിജി, ജി​ജോ. മരുമക്കൾ: സുഭാഷ്, ആര്യ. സഞ്ചയനം 7ന് രാവിലെ 7ന്.