
ചവറ: പട്ടത്താനം ചിറ്റോംവീട്ടിൽ വടക്കതിൽ പരേതരായ ജനാർദ്ദനൻപിള്ളയുടെയും ദേവയാനിയുടെയും മകൻ മടപ്പള്ളി ചക്കിനാൽ തറയിൽ സുരേന്ദ്രൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: സുചിത്ര, സുജ. മരുമക്കൾ: രാഹുൽ കൃഷ്ണൻ, ഹരികൃഷ്ണൻ. സഞ്ചയനം 7ന് രാവിലെ 8ന്.