photo

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് തടത്തിൽ ദേവരാജന്റെ ഭാര്യ ജഗദമ്മ (72) നിര്യാതയായി. മക്കൾ: പരേതയായ ബിന്ദു, ബിജു. മരുമക്കൾ: പ്രസാദ്, ലത. സഞ്ചയനം 7ന് രാവിലെ 8ന്.