
കൊല്ലം: കാലിക്കറ്റ് സർവകലാശാല റിട്ട. പ്രൊഫസറും കെമിസ്ട്രി വകുപ്പ് മേധാവിയുമായിരുന്ന മുണ്ടയ്ക്കൽ രാജഗിരി എ.ആർ.എ -40 ൽ (കുളങ്ങര വീട്) ഡോ. എൻ.തങ്കരാജൻ (89) നിര്യാതനായി. ഭാര്യ: രാജരാജേശ്വരി. മക്കൾ: രശ്മി, പരേതരായ രാജ് നാരായണൻ, രാജ് ഗോപാൽ. മരുമകൻ: പ്രതീഷ് (കാനറ ബാങ്ക്).