
നീലേശ്വരം: പാപ്പിനഴികത്ത് ശരത് ഭവനിൽ (പാപ്പിനഴികത്ത്) പരേതനായ കുഞ്ഞികൃഷ്ണ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ ദാസപ്പൻ നായർ, രാധാമണിഅമ്മ, ജയശ്രീ. മരുമക്കൾ: എൻ.ചന്ദ്രശേഖരൻ പിള്ള, പരേതനായ ബി.വിജയകുമാരൻ പിള്ള. സഞ്ചയനം 7ന് രാവിലെ 7.30ന്.