നെടുങ്ങോലം: കിഴക്കേവീട്ടിൽ സി.രാധമ്മ അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മോഹനൻ പിള്ള, പരേതനായ മുരളീധരൻ പിള്ള, ജയകുമാർ, ലതാകുമാരി. മരുമക്കൾ: പുഷ്പ ലത, ശശികുമാർ, ശ്രീകല.