ചവറ: ചെറുശേരിഭാഗം തെക്കേതലയ്ക്കൽ കെ.വി.നാണു (83) നിര്യാതനായി. മക്കൾ: ആർ.ഷീന, എൻ.ഷനിൽ, എൻ.ഷൈജു. മരുമക്കൾ: പരേതനായ സി.കെ.ഹരികുമാർ, ടി.റാണി, എസ്.ജയശ്രീ. സഞ്ചയനം 7ന് രാവിലെ 7ന്.