jayalakshmi

കൊല്ലം: വാളത്തുംഗൽ ജയവിലാസത്തിൽ പ്രൊഫ. ജയലക്ഷ്മി (65, കൊട്ടിയം എൻ.എസ്.എസ് കോളേജ്, റിട്ട. പ്രൊഫസർ) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: ജഗൻ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ). മകൻ: അഷീഷ്.