കണ്ണനല്ലൂർ: സ്നേഹാലയത്തിൽ സെബാസ്റ്റ്യന്റെയും ശോഭയുടെയും മകൻ സ്റ്റാലിൻ (14, പള്ളിമൺ സിദ്ധാർത്ഥ, സെൻട്രൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി) നിര്യാതനായി. സഹോദരി: സ്നേഹ.