
കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് നല്ലവീട്ടിൽ ഗോപാലകൃഷ്ണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ജിജു (വിമുക്തഭടൻ), ഷീബ. മരുമക്കൾ: അർച്ചന ജിജു, രവികുമാർ (അമൃത സ്കൂൾ, വള്ളികുന്നം). സഞ്ചയനം 7ന് രാവിലെ 8ന്.