ചവറ: ചോല തോണ്ടിലിൽ വീട്ടിൽ എ.ഷാഹുൽ ഹമീദ് (80, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ സാലീഹ ബീവി. മക്കൾ: മുതാംസ്, ഹസൻ (ഖത്തർ), ജാസ്മിൻ, ഹസീന. മരുമക്കൾ: സലിം, സാജിത, സുബൈർകുഞ്ഞ്, നസീർ.