പുനലൂർ: വാളക്കോട് പനയ്ക്കവിള വീട്ടിൽ ജബ്ബാറിന്റെയും ഷെരീഫയുടെയും മകൻ ഡോ. നിതിൽ (30) നിര്യാതനായി. ഭാര്യ: സഹ്‌വ. സഹോദരി: നീതു.