
തൊടിയൂർ: മുഴങ്ങോടി പാപ്പാളി പടിഞ്ഞാറേത്തറയിൽ (മുരുകഭവനം) ചെല്ലപ്പൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ചെല്ലമ്മ. മക്കൾ: നികിത (റിട്ട. ഇറിഗേഷൻ ഉദ്യോഗസ്ഥ), അനിത, ഉമ, മണിച്ചി (കുവൈറ്റ്), മുരുകൻ (കരുനാഗപ്പള്ളി, കേരള ഫീഡ്സ് ജീവനക്കാരൻ). മരുമക്കൾ: പാൽദാസ്, രാമചന്ദ്രൻ, ഗോപകുമാർ, പ്രീത, പരേതനായ ബാബു.