
വേങ്ങ: മൈനാഗപ്പള്ളി വേങ്ങ കരാൽമുക്ക് അഖിൽ ഭവനത്തിൽ പരേതനായ തേവന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: മണി, രമണി, കുമാരി, ദേവരാജൻ, സാലി, തുളസീധരൻ (എക്സി. എൻജിനിയർ, വാട്ടർ അതോറിറ്റി, കോട്ടയം), ലത, സജീവ് (യു എ ഇ). മരുമക്കൾ: ഗോപി, ലത, അനിത (എച്ച്.എം, ഗവ. ബി.എച്ച്.എസ്, ചവറ), സോമരാജൻ (റിട്ട. എച്ച്.എം), അല്ലിമണി. സഞ്ചയനം 7ന് രാവിലെ 7ന്.