babu

കരുനാഗ​പ്പ​ള്ളി: ബെഹ്റിനിൽ മരിച്ച ഗൃഹനാഥന്റെ സംസ്‌കാരം നാളെ നടക്കും. ക്ലാപ്പന നടയിലയ്യത്ത് സി.ബാബുവാണ് (63) കഴിഞ്ഞ 27ന് മരിച്ചത്. മൃതദേഹം നാളെ രാവിലെ എട്ടിന് കുടുംബവീട്ടിലെത്തിക്കും. വൈകിട്ട് 3ന് മാവേലിക്കരയിലെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഭാര്യ: ഷീല.