പന്മന: കരിമ്പിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജലക്ഷ്മിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സജിന, സജിത. മരുമക്കൾ: ചന്ദ്രൻ പിള്ള (സി.പി.എം പന്മന ബ്രാഞ്ച് കമ്മിറ്റി അംഗം), രാജശേഖരൻ പിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.