sakhariya

കോഴഞ്ചേരി: അയിരൂ‌ർ മേലേടത്ത്‌ വീട്ടിൽ സി.പി.സഖറിയ (90) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് നീലഗിരി ഗൂഡല്ലൂ‌ർ സെന്റ്‌ തോമസ്‌ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ സഖറിയ. മക്കൾ: ഫിലിപ്പ് സഖറിയ (റിയാദ്‌), റജി സഖറിയ (ശാലേം മാർത്തോമ്മ ചർച്ച്‌ ഇടവക വികാരി), ജെനു തോമസ്‌ (ഒമാൻ), അഡ്വ. ബിജു സഖറിയ. മരമുമക്കൾ: അന്നമ്മ ഫിലിപ്പ്, അന്നമ്മ റെജി, ബിൻസി ജെനു, നാൻസി ബിജു.