
മുഖത്തല: നടുവിലക്കര പരമേശ്വര വിലാസത്തിൽ പരേതനായ അമ്പനാട്ട് പരമേശ്വരൻ ഉണ്ണിത്താന്റെ മകളും പരേതനായ എം.ഗോവിന്ദക്കുറുപ്പിന്റെ ഭാര്യയുമായ കെ.സുഭദ്ര കുഞ്ഞമ്മ (96) നിര്യാതയായി. മക്കൾ: ഇന്ദിരാഭായിഅമ്മ, ഇന്ദ്രസേനൻ ഉണ്ണിത്താൻ. മരുമക്കൾ: സരസ്വതി അമ്മ, പരേതനായ പി.ആർ.മുരളീധരൻ പിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.