prasanna

കൊല്ലം: തേവള്ളി ടി.ആർ.എ 99 സരസ്വതി വിലാസത്തിൽ ബാബുപിള്ളയുടെ ഭാര്യ ബി.എസ്.പ്രസന്ന (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ബി.എസ്.രാജേഷ്, ബി.എസ്.രൂപേഷ്, ബി.എസ്.രാകേഷ്. മരുമക്കൾ: വിദ്യ, മഞ്ജു, ദർശന. സഞ്ചയനം 10ന് രാവിലെ 8ന്.